കേരള സർവകലാശാല

Thursday 16 October 2025 1:45 AM IST

കേരള സർവകലാശാല ഏഴാം സെമസ്​റ്റർ ബാച്ചിൽ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.ടി) മാർച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്.സി ബോട്ടണി (ന്യൂ ജനറേഷൻ),എം.എസ്.സി ജിയോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.