വേക്കൻസി ലിസ്റ്റ്

Thursday 16 October 2025 1:03 AM IST

തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ രണ്ടാം റൗണ്ട് സ്ട്രേ ഒഴിവ് അലോട്ട്മെന്റിന് ശേഷമുള്ള പുതുക്കിയ വേക്കൻസി ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. രേഖകൾ സഹിതം കോളേജിലെത്തി പ്രവേശനം നേടാം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.