ഫിസിയോതെറാപ്പി കോഴ്സ്

Thursday 16 October 2025 1:06 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഫിസിയോതെറാപ്പി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ. ഫീ പേയ്‌മെന്റ് സ്ലിപ്പ് വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്ത് ഫെഡറൽ ബാങ്ക് ശാഖകളിലോ ഓൺലൈനായോ 17നകം ഫീസടയ്ക്കണം. ഈ ഘട്ടത്തിൽ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല. 17ന് വൈകിട്ട് 3വരെ രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ഓപ്ഷൻ പുന:ക്രമീകരണം നടത്താം. വിവരങ്ങൾക്ക്: 04712560361, 362363364