തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് തുടക്കം കുറിച്ചു.

Thursday 16 October 2025 1:11 AM IST
തിരൂർ ഉപജില്ല ശാസ്ത്രമേള ഉൽഘാടനം ചെയ്തു

തിരൂർ: തിരൂർ ഉപജില്ലാ സ്കൂൾ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ഐ ടി മേള ഉൽഘാടനം ചെമ്പ്ര എ എം യു പി സ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ എ പി നസീമ നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ മുഖ്യ അതിഥി യായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസിയ ഷാഫി അധ്യക്ഷത വഹിച്ചു.