എസ്.ഡി.പി.ഐ മത്സരിക്കും
Thursday 16 October 2025 1:31 AM IST
തിരുവനന്തപുരം:സാമൂഹിക നീതിയുറപ്പാക്കാൻ ജാതി സെൻസസിനെ അനുകൂലിക്കുന്ന പാർട്ടികളുമായി സഹകരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പളളിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്,അഷ്‌റഫ് പ്രാവച്ചമ്പലം,സലീം കരമന തുടങ്ങിയവർ പങ്കെടുത്തു.