36 പ്രദക്ഷിണം നാളെ
Friday 17 October 2025 12:20 AM IST
ആലുവ: ദക്ഷിണ കൈലാസം മുപ്പത്തടം ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിൽ പഞ്ചാക്ഷര ജപത്തോടുകൂടിയ 36 പ്രദക്ഷിണം നാളെ രാവിലെയും വൈകിട്ടും കൃത്യം 6 മണിക്ക് നടക്കും.