ഓർമിക്കാൻ

Friday 17 October 2025 11:49 PM IST

1. പി.ജി. നഴ്‌സിംഗ്‌:- 2025 ബിരുദാനന്തര ബിരുദ നഴ്‌സിംഗ്‌ കോഴ്‌സ് പ്രവേശനത്തിനുള്ള ഭണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. www.ceekerala.govin. വിദ്യാർത്ഥികൾ നാളെ വൈകിട്ട് മൂന്നിനു മുൻപ് അലോട്ട്‌മെന്റ്‌ മെമ്മോയും അസൽ രേഖകളും സഹിതം കോളേജിൽ ഹാജരാകണം.

2. പി.ജി. ആയുർവേദ, പി.ജി.ഹോമിയോ :- 2025 പി.ജി.ആയുർവേദ/പി.ജി.ഹോമിയോ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിലേയ്ക് ഓൺലൈനായി ഓപ്ഷൻ സ്ഥിരീകരിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള തീയതി 23വരെ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: www.cee kerala.gov.in.