ഒന്നാംസ്ഥാനം നേടിയ അനീറ്റ ആൻ്റണി...

Friday 17 October 2025 7:25 PM IST

പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനേടിയ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ അനീറ്റ ആൻ്റണി