ഗുരുമാർഗം

Saturday 18 October 2025 3:38 AM IST

പരദൂഷണം പറഞ്ഞും ഇല്ലാത്തതു കെട്ടിച്ചമച്ച് പുകഴ്‌ത്തിയുമാണ് ആളുകൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത്. ഇത് മനസിനെ ദുഷിപ്പിക്കും.