മാരിടൈം വാരാഘോഷം

Saturday 18 October 2025 2:14 AM IST

കൊ​ച്ചി​:​ ​ക​പ്പ​ൽ​ ​ഗ​താ​ഗ​ത​ ​മേ​ഖ​ല​യി​ലെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​വി​വ​രി​ക്കു​ന്ന​ ​ഇ​ന്ത്യ​ ​മാ​രി​ടൈം​ ​വാ​രം​ ​ഈ​ ​മാ​സം​ 27​ ​മു​ത​ൽ​ 31​ ​വ​രെ​ ​ആ​ഘോ​ഷി​ക്കും.​ ​മും​ബ​യി​ലെ​ ​ബോം​ബെ​ ​എ​ക്‌​സി​ബി​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ 100​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര​ ​തു​റ​മു​ഖ,​ ​ഷി​പ്പിം​ഗ്,​ ​ജ​ല​ഗാ​ഗ​ത​ ​മ​ന്ത്രാ​ല​യം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ 500​ ​പ്ര​ദ​ർ​ശ​ക​ർ,​ 200​ ​ആ​ഗോ​ള​ത​ല​ ​പ്ര​ഭാ​ഷ​ക​ർ,​ ​ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​മാ​രി​ടൈം​ ​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ൽ​സാ​ദ്ധ്യ​ത​ക​ൾ,​ ​പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​യാ​ണ് ​വി​ഷ​യ​ങ്ങ​ൾ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​സെ​മി​നാ​റു​ക​ളും​ ​ച​ർ​ച്ച​ക​ളും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​സം​ഘാ​ട​ക​ർ​ ​അ​റി​യി​ച്ചു.