പ്രോജക്ടിലേക്ക് ഒഴിവുകൾ

Saturday 18 October 2025 12:18 AM IST

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റിസർച്ച് പാർക്കിലേക്കു പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് പ്രോജക്ട് കോർഡിനേറ്റർ,പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുണ്ട്.21 നകം അപേക്ഷിക്കണം.വിവരങ്ങൾക്ക്:www.trest.park.