നീറ്റ് പി.ജി രജിസ്ട്രേഷൻ തുടങ്ങി

Saturday 18 October 2025 12:22 AM IST

ന്യൂഡൽഹി: സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 2025-26 അദ്ധ്യയന വർഷത്തെ നീറ്റ് പി.ജി (MD, MS, DNB) പ്രവേശന രജിസ്ട്രേഷന് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: mcc.nic.in.