എൻ.ആർ.ഐ സീറ്റൊഴിവ്
Saturday 18 October 2025 12:23 AM IST
തിരുവനന്തപുരം:പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ കേരളയ്ക്ക് കീഴിലുള്ള സംസ്ഥാനത്തെ വിവിധ നഴ്സിംഗ് കോളേജുകളിൽ ബി.എസ്.സി നഴ്സിംഗ് എൻ.ആർ.ഐ ക്വാട്ടയിൽ സീറ്റുകൾ ഒഴിവുണ്ട്.ഫോൺ നമ്പർ:9447154074.