ജില്ല സമ്മേളനം

Friday 17 October 2025 11:52 PM IST

കോന്നി: സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിംഗ് സ്റ്റാഫ് ഫെഡറേഷൻ ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ആർ. മനോജ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. ശിവാനന്ദൻ. കെ അഞ്ജലി.,ആർ. മനോജ്‌ കുമാർ, എ. ഷാജഹാൻ, അനീഷ്. ജി, സീബ. എ. എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മനോജ്‌ കുമാർ. കെ. ആർ ( പ്രസിഡന്റ്) , സീബ. എ. എസ് (വൈസ്‌ പ്രസിഡന്റ്) അഞ്ജലി. വി ( സെക്രട്ടറി), വിനീത വി ദേവ് (ജോയിന്റ് സെക്രട്ടറി) ശ്രീജ. എം. റ്റി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.