ഗുരുമാർഗം

Sunday 19 October 2025 3:57 AM IST

ലോകത്തിന് പ്രബലരായ ആളുകളെ കൂട്ടുപിടിച്ചാൽ പല ദുഃഖങ്ങളും ഒഴിവായിക്കിട്ടില്ലേ എന്ന സംശയം തോന്നാം. എന്നാൽ ഭഗവാന്റെ കൂട്ടു മാത്രം മതി ദുഃഖശമനത്തിന്.