കൊട്ടാരം സന്ദർശിച്ചു

Saturday 18 October 2025 11:29 PM IST

പന്തളം: കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എൽ എ പന്തളം കൊട്ടാരം സന്ദർശിച്ചു. പന്തളം കൊട്ടാരം നിവാഹക സംഘം പ്രസിഡന്റ് എൻ ശങ്കർ വർമ്മ,സെക്രട്ടറി എം ആർ സുരേഷ് വർമ്മ, ട്രഷറർ ദീപ വർമ്മ , കോൺഗ്രസ് നേതാക്കളായ സക്കറിയ വർഗീസ്, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ഡി എൻ തൃദീപ്, നൗഷാദ് റാവുത്തർ,ആഘോഷ് വി സുരേഷ്,ജി അനിൽകുമാർ, എസ് ഷെരീഫ്, കിരൺ കുരമ്പാല, ബിജു മങ്ങാരം,ജ്യോതിഷ് പെരുമ്പുളിക്കൽ, ബൈജു മുകടിയിൽ എന്നിവർ പങ്കെടുത്തു.