കേരള സർവകലാശാല
പരീക്ഷാഫലം
ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാറ്റാ സയൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ/ബിഎസ്‌സി/ബികോം പരീക്ഷകളുടെ രജിസ്‌ട്രേഷൻ 21 മുതൽ ആരംഭിക്കും.
നവംബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 21 മുതൽ ആരംഭിക്കും.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ വൈവവോസി 23ന് നടത്തും.