ബി.ഫാം അലോട്ട്മെന്റ്

Sunday 19 October 2025 12:59 AM IST

തിരുവനന്തപുരം: ബി.ഫാം കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 24ന് വൈകിട്ട് 4നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2332120, 0471-2338487, 0471-2525300.