നഴ്സിംഗ് പി.ജി അലോട്ട്‌മെന്റ്
Sunday 19 October 2025 12:00 AM IST
തിരുവനന്തപുരം: പി.ജി.നഴ്‌സിംഗ് കോഴ്‌സിലേയ്ക്കുള്ള മോപ് അപ് അലോട്ട്‌മെന്റിന് www.cee.kerala.gov.in വെബ്‌സൈറ്റിൽ 22ന് ഉച്ചയ്ക്ക് ഒന്നു വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ് ലൈൻ-0471 – 2332120, 2338487