ഓപ്ഷൻ നൽകാം

Sunday 19 October 2025 12:01 AM IST

തിരുവനന്തപുരം:ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് 24ന് രാവിലെ 11വരെ www.cee.kerala.gov.inൽ ഓപ്ഷൻ കൺഫർമേഷൻ നടത്താം.അഗ്രികൾച്ചർ,ഫോറസ്ട്രി, ഫിഷറീസ്,വെറ്ററിനറി,കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്‌നോളജി കോഴ്സുകളിലേക്കും ഓപ്ഷൻ നൽകാം.വിവരങ്ങൾക്ക് www.cee.kerala.gov.in, 0471 - 2332120, 2338487.