എൻട്രൻസ് പരീക്ഷ: സെന്റർ സർവേയ്ക്ക് 18.98ലക്ഷം

Sunday 19 October 2025 12:06 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിതമായി നടത്തുന്നതിനുള്ള സെന്റർ സർവേയ്ക്ക് സി-ഡിറ്റിന് 18.98ലക്ഷം രൂപ അനുവദിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ സഹകണത്തോടെയാണ് പരീക്ഷ നടത്തിയത്.