അങ്കണവാടി കലോത്സവം
Sunday 19 October 2025 5:25 PM IST
കുറുപ്പംപടി : രായമംഗലം പഞ്ചായത്ത് അങ്കൺവാടി കലോത്സവം കിലുക്കാംപെട്ടി 2025 പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സ്മിത അനിൽകുമാർ, മെമ്പർ മിനി നാരായണൻകുട്ടി എന്നിവർ സംസാരിച്ചു