ശാസ്ത്രമേള
Sunday 19 October 2025 11:24 PM IST
അയിരൂർ: വെണ്ണിക്കുളം ഉപജില്ലാ ശാസ്ത്ര മേള തടിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം പ്രീത ബി.നായർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സാംകുട്ടി അയ്യക്കാവിൽ . ജയശ്രീ ബി. . ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ പി.ആർ. ബിന്ദു , ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ വി ആർ , സീനിയർ അസിസ്റ്റന്റ് രേണു എ നായർ , എച്ച് 'എം ഫോറം കൺവീനർ മറിയാമ്മ ചെറിയാൻ , പി.ടി.എ.പ്രസിഡന്റ് ബി.രമേശ് എന്നിവർ പ്രസംഗിച്ചു.