അശാസ്‌ത്രീയം വിളയട്ടെ....

Monday 20 October 2025 11:34 AM IST
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തൃശൂർ കുറുപ്പം റോഡിൻ്റ അശാസ്ത്രീയ നിർമ്മാണം മൂലം കടയിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളം കോരിയെടുത്ത് കടക്ക് മുമ്പിൽ വളരുന്ന വാഴയ്ക്ക് ഒഴിക്കുന്നു കടയുടമ