കണക്കിന് കിട്ടി; നവവധുവിനെ മറ്റൊരാൾക്കൊപ്പം കഴിയാൻ പറഞ്ഞു, വെെറലായി പ്രാങ്ക് ഷോ

Monday 20 October 2025 2:30 PM IST

കല്യാണം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ഒരു ക്ലബ്ബിൽ ജോയിൻ ചെയ്യാൻ നവദമ്പതികൾ എത്തുന്നു. ഇവിടെ എത്തിയ നവവധുവിനോട് മറ്റൊരാൾക്കൊപ്പം കഴിയാൻ പറയുന്നു. പിന്നാലെ നടക്കുന്നതാണ് ഇന്നത്തെ ഓ മൈ ഗോഡിൽ കാണിക്കുന്നത്.