അദ്ധ്യാപക ഒഴിവ്

Tuesday 21 October 2025 12:43 AM IST

പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിത ശാസ്ത്രം ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട് . യോഗ്യതയുള്ളവർ നവംബർ 5ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.