ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല നോർത്ത് മേഖലയും

Monday 20 October 2025 6:37 PM IST

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല നോർത്ത് മേഖലയും നോർത്ത് ഗാലറി ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായി പാലക്കാട് ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച കാഴ്ച 2025 ഫോട്ടോ പ്രദർശനത്തിൽ നിന്ന്.