ബി.ജെ.പി ഓഫീസ് ഉദ്ഘാടനം
Tuesday 21 October 2025 12:33 AM IST
ബേപ്പൂർ: ബി.ജെ.പി ബേപ്പൂർ മണ്ഡലം ഓഫീസ് നടുവട്ടത്ത് ദേശീയ സമിതി അംഗം കെ.പി ശ്രീശൻ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷൈമ പൊന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. രമ്യ മുരളി, ടി.വി ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി ശശിധരൻ എൻ, ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഖിൽ പ്രസാദ് പി .കെ, സാബുലാൽ, മഹിള മോർച്ച ജില്ല പ്രസിഡന്റ് വിന്ധ്യാ സുനിൽ, യുവമോർച്ച ജില്ല പ്രസിഡന്റ് വിജിത്ത്.സി, ജയ സദാനന്ദൻ, കെ.പി വേലായുധൻ, പ്രബീഷ് മാറാട്, റിനിത് പി, ശ്രീധർമൻ സി വി, മനോഹരൻ വി, ഷിത്തു എ,സുരേഷ് ബാബു എ കെ,ഷിബിഷ് എ വി മുരളി കെ എന്നിവർ പ്രസംഗിച്ചു.