പ്രളയ നിവാരണ പദ്ധതി

Tuesday 21 October 2025 1:08 AM IST

ക​ള​മ​ശേ​രി​:​പൊ​ട്ട​ച്ചാ​ൽ​ ​തോ​ട് ​പ്ര​ള​യ​ ​നി​വാ​ര​ണ​ ​പ​ദ്ധ​തി,​ ​അ​മൃ​ത് ​പ​ദ്ധ​തി​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​വാ​ട്ട​ർ​ ​ടാ​ങ്കി​ന്റെ​ ​നി​ർ​മ്മാ​ണം,​ 2018​ലെ​ ​പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ ​മു​ട്ടാ​ർ​ ​പാ​ല​ത്തി​ന്റെ​ ​പു​ന​ർ​നി​ർ​മ്മാ​ണം​ ​എ​ന്നി​വ​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ക​ള​മ​ശേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​അ​ൽ​ഫി​യ​ ​ന​ഗ​ർ,​ ​അ​റ​ഫാ​ ​ന​ഗ​ർ,​ ​വി​ദ്യാ​ന​ഗ​ർ,​ ​കു​സാ​റ്റ് ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വെ​ള്ള​ക്കെ​ട്ട് ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​ല​ക്ഷ്യ​മി​ട്ടാ​ണ് ​പ​ദ്ധ​തി.​ 14.5​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി​യ​ ​പൊ​ട്ട​ച്ചാ​ൽ​ ​തോ​ട് ​പ്ര​ള​യ​ ​നി​വാ​ര​ണ​ ​പ​ദ്ധ​തി​ 11.93​ ​കോ​ടി​ ​രൂ​പ​ക്കാ​ണ് ​നി​ർ​മ്മാ​ണ​ക്ക​രാ​ർ​ ​ഒ​പ്പു​വ​ച്ച​ത്.​ ​സീ​മ​ ​ക​ണ്ണ​ൻ,​ ​ജ​മാ​ൽ​ ​മ​ണ​ക്കാ​ട​ൻ,​ ​സ​ൽ​മ​ ​അ​ബൂ​ബ​ക്ക​ർ,​ ​ജെ​സി​ ​പീ​റ്റ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.