നിര്യാതയായി

Tuesday 21 October 2025 12:00 AM IST
ജീവ യശോധരൻ

നെടുമങ്ങാട് : മന:ശാസ്ത്രജ്ഞനും ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുൻ മുഖ്യ ആചാര്യനുമായ ഡോ:എം.ആർ. യശോധരന്റെ ഭാര്യ നെടുമങ്ങാട് ഗുരു ഗ്രാമത്തിൽ ജീവ യശോധരൻ (55, ആർഷ ഇന്റർനാഷണൽ മോഡൽ സ്കൂൾ) നിര്യാതയായി. മക്കൾ: യദു നാരായണ മൂർത്തി, ഡോ.യമിദേവി. മന്നൂർക്കോണം ഗുരുഗ്രാമത്തിൽ നടന്ന സംസ്കാര ചടങ്ങിലും ആർഷ സ്കൂളിൽ നടന്ന പൊതുദർശനത്തിലും നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.