നഴ്സിംഗ് പ്രവേശനം 23വരെ
Tuesday 21 October 2025 12:29 AM IST
തിരുവനന്തപുരം:ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ്, ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ നാളേക്കകം ടോക്കൺ ഫീസടച്ച് 23നകം കോളേജുകളിൽ പ്രവേശനം നേടണം. www.lbscentre.kerala.gov.in. വിവരങ്ങൾക്ക്: 04712560361, 362, 363, 364.