പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ
Tuesday 21 October 2025 7:14 PM IST
പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മടങ്ങുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി തന്റെ മണ്ഡലത്തിലെ നാട്ടുക്കാരുമായി സൗഹ്യദ സംഭാഷണത്തിൽ .