സിദ്ധ മെഡിക്കൽ അസോ. സംസ്ഥാന ഭാരവാഹികൾ
Wednesday 22 October 2025 1:34 AM IST
കൊല്ലം: സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികളായി ഡോക്ടർമാരായ സി. മിഥുൻ (പ്രസിഡന്റ്), രാജി രാജ്- സൗത്ത് സോൺ, ഇ. നിധിൻ- നോർത്ത് സോൺ (വൈസ് പ്രസിഡന്റുമാർ), അഭിൽ മോഹൻ (ജനറൽ സെക്രട്ടറി), എസ്. സംഘമിത്ര, നിഷ അനു, വി.എ. രാഹുൽ (ജോ. സെക്രട്ടറിമാർ), രോഹിണി എസ്.കൃഷ്ണൻ (ട്രഷറർ), ജെ. അർപ്പിത (ജോയിന്റ് ട്രഷറർ), ഇ.ആർ. ശ്രീരാജ്, ബി. ലിറ്റി തോമസ്, ജയപ്രിയ ഗോപി, അശ്വതി എസ്.തമ്പാൻ, ആർ.എസ്. ആദർശ്, സി. അൻസബ (എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.