ന്യൂ പാളയം പച്ചക്കറി മാര്‍ക്കറ്റ് ഉദ്ഘാടന ദിവസം പാളയം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വികാരാധീധനായി മുദ്രാവാക്യം വിൽക്കുന്ന തൊഴിലാളി. ഇതിനൊപ്പം ഒരു വിഭാഗം തൊഴിലാളികൾ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.
Wednesday 22 October 2025 12:29 PM IST
ന്യൂ പാളയം പച്ചക്കറി മാര്‍ക്കറ്റ് ഉദ്ഘാടന ദിവസമായ ഇന്നലെ, പാളയം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വികാരാധീധനായി മുദ്രാവാക്യം വിൽക്കുന്ന തൊഴിലാളി. ഇതിനൊപ്പം ഒരു വിഭാഗം തൊഴിലാളികൾ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.