ച​രി​ത്ര​കാ​ഴ്ച...​ ​പാ​ള​യ​ത്തെ​ ​പ​ച്ച​ക്ക​റി​ ​മാ​ർ​ക്ക​റ്റ് ​ഇ​നി​ ​ച​രി​ത്ര​ം.​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​പെ​രു​മ​ ​പേ​റു​ന്ന​ ​പാ​ള​യം​ ​മാ​ർ​ക്ക​റ്റ് ​ഇ​ന്നു​മു​ത​ൽ​ ​ക​ല്ലു​ത്താ​ൻ​ ​ക​ട​വി​ലെ​ ​'​പാ​ള​യം​ ​മാ​ർ​ക്ക​റ്റ് ​'​ ​ആ​വും.​ ​അവസാന ദിവസമായ ഇന്നലെ രാത്രി പാ​ള​യം​ ​പ​ച്ച​ക്ക​റി​ ​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യം.  ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

Wednesday 22 October 2025 12:30 PM IST
പാളയം മാർക്കറ്റിലെ അവസാന ദിവസമായ ഇന്നലെ രാത്രി യിലെ ദൃശ്യം.. ഇന്ന് കല്ലുത്താൻ കടവിൽ മികച്ച സൗകര്യങ്ങളോട് കൂടിയ ന്യൂ ജെൻ പച്ചക്കറി മാർക്കറ്റ് ഉദ്ഘാടനം നടക്കും