നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്

Wednesday 22 October 2025 5:24 PM IST

നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സപ്ലൈകോ ഓഫീസ് ജില്ല കമ്മിറ്റി പ്രസിഡൻറ് ബി.ഇക്ബാലിൻറെ നേതൃത്വത്തിൽ ഉപരോധിക്കുന്നു .