ഗുരുമാർഗം

Thursday 23 October 2025 2:25 AM IST

ഭജനത്തിന്റെ ഫലമായി ചിലപ്പോഴൊക്കെ മനസിന് ധ്യാനനിഷ്ഠമാകാനും സമാധിസുഖം അനുഭവിക്കാനും കഴിയും. പക്ഷെ നിരന്തരമായ ആത്മാനന്ദം ഉണ്ടാകില്ല.