അതിവേഗം ബഹുദൂരം ആതിഥേയർ

Wednesday 22 October 2025 11:29 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​കാ​യി​ക​ ​മേ​ള​യി​ൽ​ ​ആ​ദ്യ​ദി​ന​ത്തി​ലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​ആ​തി​ഥേ​യ​രാ​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ബ​ഹു​ദൂ​രം​ ​മു​ന്നി​ൽ. ഗെ​യിം​സ് ​ഇ​ന​ങ്ങ​ളി​ലും​ ​അ​ക്വാ​ട്ടി​ക്‌​സി​ലു​മാ​യി​ 78​ ​സ്വ​ർ​ണ​വും​ 57​ ​വെ​ള്ളി​യും​ 79​ ​വെ​ങ്ക​ല​വും​ ​നേ​ടി​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന് 668​പോ​യി​ന്റു​ണ്ട്.​ 38​ ​സ്വ​ർ​ണ​വും​ 45​ ​വെ​ള്ളി​യും​ 46​ ​വെ​ങ്ക​ല​വു​മാ​യി​ 388​ ​പോ​യി​ന്റോ​ടെ​ ​ക​ണ്ണൂ​രാ​ണ് ​ര​ണ്ടാ​മ​ത്.​ 30​ ​സ്വ​ർ​ണ​വും​ 38​ ​വെ​ള്ളി​​യും​ 35 ​വെ​ങ്ക​ല​വും​ ​നേ​ടി​ 324 ​പോ​യി​ന്റ് ​അ​ക്കൗ​ണ്ടി​ലു​ള്ള​ ​കോ​ഴി​ക്കോ​ടാ​ണ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ത്.​ ​ഗെ​യിം​സി​ൽ​ ​നി​ന്നു​ ​മാ​ത്രം​ 61​ ​സ്വ​ർ​ണ​വും​ 41​ ​വെ​ള്ളി​യും​ 69​ ​വെ​ങ്ക​ല​വും​ ​ആ​തി​ഥേ​യ​ർ​ ​സ്വ​ന്ത​മാ​ക്കി.​ ​ അ​ക്വാ​ട്ടി​ക​്സി​​​ൽ​ ​ആ​കെ​ ​ന​ട​ന്ന​ 24​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 17​ ​സ്വ​ർ​ണ​വും​ 16​ ​വെ​ള്ളി​യും​ 10​ ​വെ​ങ്ക​ല​വും​ ​തി​​​രു​വ​ന​ന്ത​പു​ര​മാ​ണ് ​നേ​ടി​യ​ത്.