പി.ജി.നഴ്സിംഗ് അലോട്ട്മെന്റ്

Thursday 23 October 2025 12:12 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ പി.ജി.നഴ്സിംഗ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്-അപ്പ് അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ- മെയിലിൽ 23ന് രണ്ടിനകം അറിയിക്കണം.