സായാഹ്നധർണ്ണ

Thursday 23 October 2025 12:32 AM IST

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനും ജൽജീവൻ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കത്തതിനും എതിരെ ബി ജെ പി എടയൂർ പഞ്ചായത്ത് കമ്മിറ്റി പുക്കാട്ടിരിയിൽ സംഘടിപ്പിച്ച സായഹ്ന ധർണ്ണ ബി ജെ പി മലപ്പുറം സെൻട്രൽ ജില്ലാ ജനറൽ സെക്രട്ടറി പി.പി ഗണേശൻ ഉൽഘാടനം ചെയ്തു.ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി.പരമേശ്വരൻ അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ്റ് കെ.ടി അനിൽ കുമാർ മുഖ്യപ്രഭാക്ഷണം നടത്തി ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ മണ്ഡലം സെക്രട്ടറി ടി. കൃഷ്ണകുമാർ മണ്ഡലം ട്രഷറർ സുരേന്ദ്രൻ കെ. |വി ഒബിസി മോർച്ച ജില്ലാ ട്രഷറർ കെ.വി. മണിക്കണഠൻ, കൃഷ്ണൻ വി ,വി.ടി കുഞ്ഞുട്ടി ശ്രീകാന്ത് കെ എന്നിവർ പ്രസംഗിച്ചു

One attachment • Scanne