ഗുരുമാർഗം

Friday 24 October 2025 2:57 AM IST

ജീവിതം ജഡവസ്തുക്കളുടെ പിന്നാലെ അലഞ്ഞുതിരിഞ്ഞ് അധന്യമാകാതിരിക്കണമെങ്കിൽ ശിവസ്വരൂപമായ പരമസത്യം തിരിച്ചറിയണം.