മുഖ്യമന്ത്രി ഒമാനിൽ
Friday 24 October 2025 12:38 AM IST
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മസ്‌കറ്റിൽ സ്വീകരണം നൽകി. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി.ശ്രീനിവാസ്,ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.