ഓർമിക്കാൻ

Friday 24 October 2025 12:38 AM IST

 സി.എസ് രജിസ്ട്രേഷൻ:- ഐ.സി.എസ്.ഐ നടത്തുന്ന സി.എസ് ഡിസംബർ 2025 പരീക്ഷയ്ക്ക് ലേറ്റ് ഫീയോടെ 25 വരെ അപേക്ഷിക്കാം.രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം,മീഡിയം,മൊഡ്യൂൾ,ഇലക്ടീവ് സബ്ജക്ട് എന്നിവയിൽ 26 മുതൽ നവംബർ 21 വരെ തിരുത്തൽ വരുത്താൻ അവസരമുണ്ട്.വെബ്സൈറ്റ്:-icsi.edu