കേരള സർവകലാശാല

Friday 24 October 2025 12:41 AM IST

പരീക്ഷാഫലം

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എംഎസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് വിത്ത് സ്‌പെഷ്യലൈസഷൻ ഇൻ ഡാ​റ്റ അനലി​റ്റിക്സ്, എംഎസ്‌സി എൻവിയോൺമെന്റൽ സയൻസ്, എംഎസ്‌സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എഥനോബോട്ടണി ആൻഡ് എത്തനോഫാർമക്കോളജി പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്​റ്റും പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എംഎസ്‌സി സൈക്കോളജി, എംഎസ്‌സി കൗൺസിലിംഗ് സൈക്കോളജി, എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എം.എസ്‌സി മൈക്രോബയോളജി, എം.എ മ്യൂസിക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് /എംഎസ്‌സി ഫിസിക്സ് (ന്യൂ ജനറേഷൻ കോഴ്സസ് ) പരീക്ഷകളുടെ പ്രാക്ടിക്കൽ 29 മുതൽ നടത്തും.

29 ന് നടത്തുന്ന ജർമ്മൻ എ1 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല ഡിപ്പാർട്ട്‌മെന്റ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സർവകലാശാല വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു.