കാസർകോഡ് ജില്ലയിൽ നിന്നെത്തിയ ദിയ പി നമ്പ്യാർ മടങ്ങിയപ്പോൾ

Thursday 23 October 2025 10:48 PM IST

സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ പങ്കെടുത്ത ശേഷം കാസർകോഡ് ജില്ലയിൽ നിന്നെത്തിയ ദിയ പി നമ്പ്യാർ അമ്മ രോഷ്‌നി പ്രകാശ്, സഹോദരൻ സായി കൃഷ്ണ, അമ്മുമ്മ മാലതി എന്നിവർക്കൊപ്പം മടങ്ങിയപ്പോൾ.മത്സരത്തിൽ കാസർകോഡ് ജില്ലക്ക് വിജയിക്കാനായില്ല