അടൂർ നഗരസഭ വികസന സദസ് നാളെ (

Thursday 23 October 2025 11:43 PM IST

അടൂർ : അടൂർ നഗരസഭയുടെ വികസന സദസ് നാളെ രാവിലെ 10 ന് മേലേടത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്യും. .വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജി പി വർഗീസ് സ്വാഗതം പറയും. നഗരസഭ മുൻ ചെയർപേഴ്സൺ ഡി. സജി വികസന നേർക്കാഴ്ച അവതരിപ്പിക്കും.സ്ഥാപന തല റിപ്പോർട്ട്‌ മുനിസിപ്പൽ സെക്രട്ടറി അനിൽ കുമാർ .സി അവതരിപ്പിക്കും.സി ഡി എസ് ചെയർപേഴ്സൺ വത്സല പ്രസന്നൻ നന്ദിപറയും. .നഗരസഭ വൈസ് ചെയർപേഴ്സൺ രാജിചെറിയാൻ, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമേശ്‌ കുമാർ വരിയ്ക്കോലിൽ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്സൺ ശോഭ തോമസ്,വിദ്യാഭ്യാസ കലകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം അലാവുദ്ദീൻ,മുൻ ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്‌,കൗൺസിലർമാരായ എസ് ഷാജഹാൻ,ഡി ശശികുമാർ,സൂസി ജോസഫ്,അനു വസന്തൻ,അപ്സര സനൽ,രജനി രമേശ്‌,വി ശശികുമാർ,ശ്രീജ ആർ നായർ,ബിന്ദു കുമാരി, റീന ശാമുവേൽ,ഗോപാലൻ കെ, അനൂപ് ചന്ദ്രശേഖരൻ,സുധ പത്മകുമാർ,സിന്ധു തുളസീധര കുറുപ്പ്,ലാലി സജി,ശ്രീലക്ഷ്മി ബിനു,റോണി പാണംതുണ്ടിൽ, അനിതദേവി എ,ജയകൃഷ്ണൻ എന്നിവരും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബി വേണുകുമാർ എന്നിവർ സംസാരിക്കും.