ഗുരുമാർഗം

Saturday 25 October 2025 2:12 AM IST

ബ്രഹ്മസ്വരൂപം സ്വയം പ്രകാശിക്കുന്ന ബോധാനന്ദഘനമായ സത്തയാണ്. അവിടെ അജ്ഞാനത്തിന്റെ നിഴൽ പോലുമില്ല.