സന്തോഷ് കുമാറിനെ അനുമോദിച്ചു
Saturday 25 October 2025 12:52 AM IST
രാമനാട്ടുകര: വയനാട് നടന്ന കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സി സന്തോഷ് കുമാറിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ വി.എം പുഷ്പ, സന്തോഷ് കുമാറിനെ ഹാരമണിയിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ അബ്ദുല്ലത്തീഫ്, സലീം രാമനാട്ടുകര, സഫാ റഫീഖ്, കെ.എം യമുന, ഗോപി പരുത്തിപ്പാറ, ബുഷ്റ റഫീഖ്, ആയിഷ ജെസ്ന, സജ്ന, ശ്രീജിത്ത് കുമാർ, കെ.കെ ശിവദാസ്, അസ്ലം പാണ്ടികശാല