ബോധവത്ക്കരണ ശിൽപ്പശാല

Saturday 25 October 2025 12:09 AM IST
മൈൻഡ് ദ മിനുറ്റ്സ്- സ്ട്രോക്ക് ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു​

രാ​മ​നാ​ട്ടു​ക​ര​:​ ​ആ​സ്റ്റ​ർ​ ​മിം​മ്‌​സ് ​കോ​ഴി​ക്കോ​ടി​ൻ്റെ​യും​ ​ഫാ​റൂ​ഖ് ​ട്രെ​യ്നിം​ഗ് ​കോ​ളേ​ജ് ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​റ്റി​ൻ്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​സ്ട്രോ​ക്ക് ​ബോ​ധ​വ​ത്ക​ര​ണ​ ​ദി​നാ​ച​ര​ണ​ ​ക്യാ​മ്പെ​യ്നി​ൻ്റെ​ ​ഭാ​ഗ​മാ​യി​ ​ശി​ൽ​പ്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ ​കോ​ളേ​ജ് ​എം.​എം.​ഐ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​അ​സോ.​ ​പ്രൊ​ഫ.​ ​ഡോ.​രേ​ഖ.​പി​ ​നി​ർ​വ​ഹി​ച്ചു.​ ​ ഫ​സീ​ൽ​ ​അ​ഹ​മ്മ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡോ.​ ​നൗ​ഫ​ൽ​ ​ബ​ഷീ​ർ​ ​എം.​സി.​സി,​ ​ഡോ.​വി​നീ​ത് ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​ക്ലാ​സ് ​ന​യി​ച്ചു.​ ​കെ.​പി​ ​നി​ര​ഞ്ജ​ന,​ ​ഡോ.​സി.​ ​അ​നീ​സ് ​മു​ഹ​മ്മ​ദ്,​ ​മെ​ഹ​സു​മ​ ​ടി.​എം,​ ​ബ​ബി​ത​ ​പീ​റ്റ​ർ,​ ​ഷി​യാ​ദ് ​ഹ​സ്സ​ൻ,​ ​നൗ​ഷി​ദ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.