ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സ്

Saturday 25 October 2025 12:14 AM IST

തിരുവനന്തപുരം: കെൽട്രോണിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു ആണ് യോഗ്യത. ഫോൺ: 0471-4062500, 8078097943.